Amazon's Jeff Bezos becomes richest man in world
ബ്ലൂം ബെര്‍ഗിന്റെ അഞ്ഞൂറ് പേരുടെ സമ്പന്ന പട്ടികയില്‍ ആകെ 15 ഇന്ത്യക്കാര്‍ ആണുള്ളത്. അതില്‍ ഒന്നാമന്‍ മുകേഷ് അംബാനിയാണ്. ലോകസമ്പന്നരില്‍ ഏഴാം സ്ഥാനത്താണ് അംബാനി. 69-ാം സ്ഥാനത്ത് അസിം പ്രേംജിയാണുള്ളത്. 80- സ്ഥാനത്ത് ശിവ് നാടാരും വലിയ നേട്ടമുണ്ടാക്കിയവരില്‍ ഒരാള്‍ ഗൗതം അദാനിയാണ്.